വെള്ളറടയില്‍ പണിമുടക്ക് പൂര്‍ണം

വെള്ളറട: പണിമുടക്ക് ഗ്രാമീണ മേഖലയിൽ പൂര്‍ണം. കെ.എസ്.ആർ.ടി.സി ബസുകള്‍ നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫിസുകള്‍ ഒന്നും തുറന്ന് പ്രവര്‍ത്തിച്ചില്ല. നാമമാത്രമായിട്ടാണ് സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കിയത്. ആശുപത്രികളില്‍ കിടക്കുന്ന രോഗികളെ സന്ദര്‍ശിക്കുന്നവര്‍ക്ക് വാഹനം ഇല്ലാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കി. മേഖലിൽ പണിമുടക്ക് സമാധാനപരമായിരുന്നു. പൊലീസ് പരിധിയില്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.