കടൽഭിത്തി കടലെടുത്ത് തുടങ്ങി

കൊട്ടിയം: കടൽക്ഷോഭം തടയാൻ അരക്കോടിയോളം രൂപ മുടക്കി ആറുമാസം മുമ്പ് ആധുനികരീതിയിൽ നിർമിച്ച . മുണ്ടക്കൽ കളീക്കൽ ഭാഗത്ത് പ്ലാസ്റ്റിക് ചാക്കുകളിൽ മണൽനിറച്ച് നിർമിച്ച കടൽഭിത്തിയാണ് കടലെടുത്ത് കൊണ്ടിരിക്കുന്നത്. മണൽ നിറച്ച ചാക്കുകൾ പലതും കടലെടുത്ത നിലയിലാണ്. ദീർഘകാലം നിലനിൽക്കുകയും കടൽകയറ്റം തടയുകയും ചെയ്യുമെന്ന അവകാശവാദത്തോടെയാണ് അധികൃതർ ആറുമാസം മുമ്പ് ഇവിടെ ആധുനികരീതിയിൽ കടൽഭിത്തി നിർമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.