ഉച്ചഭക്ഷണം വിതരണംചെയ്തു

ആര്യനാട്: മുൻമന്ത്രി ബേബി ജോണി​െൻറ ജന്മശതാബ്ദിയോടനുബന്ധിച്ച് ആർ.വൈ.എഫ് അരുവിക്കര മണ്ഡലം കമ്മിറ്റി ആര്യനാട് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും . ആർ.എസ്.പി കേന്ദ്ര കമ്മിറ്റിയംഗം കെ.എസ്. സനൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇറവൂർ പ്രസന്നകുമാർ, വിനോബതാഹ, ആർ.വൈ.എഫ് പ്രസിഡൻറ് കെ.എസ്. രാജേഷ്, സെക്രട്ടറി വൈ.എം. സുധീർ, ഡോ.എ.എസ്. പ്രകാശ്, കോട്ടൂർ സജൻ, എ. അബുസാലി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.കെ. രതീഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.