തുമ്പ സെൻറ്​ സേവിയേഴ്‌സ് കോളജിൽ സാഹിത്യ ശിൽപശാല

തുമ്പ: കേന്ദ്ര സാഹിത്യ അക്കാദമിയും തുമ്പ സ​െൻറ് സേവിയേഴ്‌സ് കോളജിലെ മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗവും സംയുക്തമായി ഏകദിന സാഹിത്യ ശിൽപശാല സംഘടിപ്പിക്കുന്നു. 'കഥാഖ്യാനത്തി​െൻറ പരിണാമം' വിഷയത്തിൽ വെള്ളിയാഴ്ചയാണ് ശിൽപശാല. പരിപാടിയിൽ ഡോ. ജോർജ് ഓണക്കൂർ, ഡോ. പി.കെ. രാജശേഖരൻ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയിൽ വിദ്യാർഥികൾക്ക് പങ്കെടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.