സി.പി.എം നഗരൂര്‍ ലോക്കല്‍ സമ്മേളനം

കിളിമാനൂര്‍: ലയണ്‍സ് ക്ലബ് ഹാളിൽ സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. ആര്‍. പ്രഭാകരന്‍പിള്ള അധ്യക്ഷതവഹിച്ചു. എസ്. ഷാജഹാന്‍, ജി. ഷീബ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനനടപടികള്‍ നിയന്ത്രിച്ചത്. അനോബ് ആനന്ദ് രക്തസാക്ഷി പ്രമേയവും ജി. ബാബു അനുശോചനപ്രമേയവും പി. സുഗതന്‍ എന്‍. ബാലചന്ദ്രന്‍ അനുസ്മരണവും നടത്തി. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ബി.പി. മുരളി, ഏരിയ സെക്രട്ടറി മടവൂര്‍ അനില്‍, ജില്ല കമ്മിറ്റിയംഗം ജി. രാജു, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. സുഭാഷ്, ജയചന്ദ്രന്‍, എം.എ. റഹിം, ജി. വിജയകുമാര്‍, എസ്. നോവല്‍രാജ്, ഡി. സ്മിത, എം. ഷാജഹാന്‍, ഇ. ഷാജഹാന്‍, എന്‍. പ്രകാശ്, എ. താജുദ്ദീന്‍ അഹമ്മദ്, എം. രഘു എന്നിവര്‍ സംസാരിച്ചു. എം. ഷിബു സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റി തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.