വീട് നിർമിച്ചുനൽകി

കിളിമാനൂർ: തൊളിക്കുഴി, ആനന്ദൻമുക്ക്, ചരുവിള വീട്ടിൽ ഇസ്മായിലിന് തൊളിക്കുഴി മുസ്ലിം ജമാഅത്ത് കമ്മിറ്റി വീട് നിർമിച്ചു നൽകി. ജമാഅത്ത് ഇമാം വി.എ. നിസാറുദ്ദീൻ അമാനി താക്കോൽദാനം നിർവഹിച്ചു. ജമാഅത്ത് പ്രസിഡൻറ് എം.എ. അസീസ്, സെക്രട്ടറി എം.എ. മനാഫ് മുസ്ലിയാർ, എം. ഷിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.