എസ്​.പി.സി വിദ്യാർഥികൾ പൊലീസ്​ സ്​റ്റേഷൻ സന്ദർശിച്ചു

വെള്ളറട: ഉണ്ടൻകോട് െസൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് വിദ്യാർഥികൾ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. പാറാവ് ഡ്യൂട്ടി, ജനറൽ ഡ്യൂട്ടി, റൈറ്റർ ജോലി, ട്രാഫിക് ഡ്യൂട്ടി, ലോക്കപ് പ്രവർത്തനം, തോക്കി​െൻറ പ്രവർത്തനം എന്നിവയെക്കുറിച്ച് സി.െഎ അജിത്കുമാർ, എസ്.െഎ വിജയകുമാർ എന്നിവർ ബോധവത്കരണം നൽകി. സി.പി.ഒ ജെ. ബിജുകുമാർ, എ.സി.പി.ഒ ബിനി, എ.ഡി.െഎ അശ്വനി എന്നിവർ പെങ്കടുത്തു. കാപ്ഷൻ വെള്ളറട പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന ഉണ്ടൻകോട് സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് വിദ്യാർഥികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.