പീഡനശ്രമം: യുവാവ് കസ്​റ്റഡിയിൽ

ചവറ: 14കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ചവറ പുതുക്കാട് സ്വദേശിയും ഇപ്പോൾ കോയിവിളയിൽ വാടകക്ക് താമസിക്കുന്നയാളുമായ ആൻറണി ജോണിനെയാണ് (37) പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ചവറ പൊലീസ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.