ടൗണ്‍ പ്ലാനിങ്​ അദാലത്ത്

തിരുവനന്തപുരം: നഗരസഭയിൽ കെട്ടിടനിർമാണ അനുമതിക്കും നമ്പറിനുമായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിൽ കാലതാമസം ഒഴിവാക്കി നടപടി സ്വീകരിക്കുന്നതിന് 20ന് രാവിലെ 10.30ന് നഗരസഭ കൗണ്‍സിൽ ലോഞ്ചിൽ ടൗണ്‍ പ്ലാനിങ് അദാലത്ത്‌ നടത്തും. 2017 നവംബര്‍ 15 വരെ അദാലത്തിലേക്ക് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ പരിഗണിക്കും. വാർഡ് സഭ തിരുവനന്തപുരം: ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് മുന്‍ഗണന പ്രകാരം അംഗീകാരം നൽകുന്നതിനുള്ള സ്‌പെഷൽ വാര്‍ഡ്‌ സഭകള്‍ ഞായറാഴ്ച മുതൽ 25 വരെ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.