െട്രയിൻ തട്ടി യുവാവ് മരിച്ചു

പരവൂർ: യുവാവിനെ െട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയം വടക്കേ മൈലക്കാട് രഞ്ജിത് ഭവനിൽ രവീന്ദ്രൻപിള്ളയുടെ മകൻ രഞ്ജിത്താണ് (25) മരിച്ചത്. വെള്ളിയാഴ്ച രാവിലെ പരവൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടത്. വിദേശത്തായിരുന്ന രഞ്ജിത് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പത്തുദിവസത്തെ അവധിക്കെത്തിയതായിരുന്നു. വെള്ളിയാഴ്ച തിരിച്ചുപോകാനിരിക്കവെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പരവൂർ കൂനയിൽ എസ്.എസ് ഭവനിൽ (കോട്ടയത്ത് വീട്) പി. ശിവദാസൻ നായർ (ശിവൻപിള്ള -75) (വാർത്ത kld2 nf).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.