'പുറപ്പെട്ടവ​െൻറ വീട്' പ്രകാശനം നാളെ

തിരുവനന്തപുരം: അശ്കര്‍ കബീര്‍ എഴുതിയ 'പുറപ്പെട്ടവ​െൻറ വീട്' യാത്ര പുസ്തകത്തി​െൻറ പ്രകാശനം ഞായറാഴ്ച വൈകീട്ട് 3.30ന് പ്രസ്ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ ജി. ശങ്കര്‍, വയലാര്‍ മാധവന്‍കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്യും. വന്യജീവി ഫോട്ടോഗ്രാഫര്‍ സാലി പാലോട്, പറവൈ മനിതന്‍ ബാല്‍പാണ്ടി, ബുള്ളറ്റ് റൈഡര്‍മാരായ ഷൈനി രാജ്കുമാര്‍, സിദ്ദീഖ്, ലഡാക്ക് വരെ സൈക്കിള്‍ സവാരി നടത്തിയ ഷെര്‍ബിന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.