കൊടിമരവും പതാകയും നശിപ്പിച്ചു

തിരുവനന്തപുരം: എസ്.ഐ.ഒ പാളയത്ത് സ്ഥാപിച്ച കൊടിമരവും പതാകയും നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പാളയം ഇസ്ലാമിക് സ​െൻററിനു മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരമാണ് ബുധനാഴ്ച രാത്രി അജ്ഞാതർ നശിപ്പിച്ചത്. കൊടിമരം നശിപ്പിച്ച സാമൂഹികവിരുദ്ധരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യണമെന്ന് എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ഹസൻ നസീഫ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.