പി.എസ്​.സി പരീക്ഷ: ഭിന്നശേഷിക്കാർക്കും സൗകര്യം ഒരുക്കണം

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കും കേരള പബ്ലിക് സർവിസ് കമീഷൻ നടത്തുന്ന പരീക്ഷകൾ എഴുതാൻ അവകാശമുണ്ടെന്നും അവർക്ക് പരീക്ഷ എഴുതുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലി​െൻറ തിരുവനന്തപുരം ബെഞ്ച് ഉത്തരവായി. ഭിന്നശേഷിക്കാരായ യുവാവ് ആവശ്യം ഉന്നയിച്ച് അഡ്വ. എസ്.എ. കരീം മുഖേന ഫയൽചെയ്ത പരാതിയിലാണ് ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.