പരിപാടികൾ ഇന്ന്​

ഭാരത് ഭവൻ: അന്താരാഷ്ട്ര കവിേതാത്സവം, ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 10.00 വൈ.എം.സി.എ ഹാൾ: ഗാന്ധി സ​െൻറർ ഫോർ റൂറൽ ഡെവലപ്മ​െൻറി​െൻറ ആഭിമുഖ്യത്തിൽ േകക്ക് നിർമാണം -രാവിലെ 10.00 പട്ടം എം.വി.ആർ ഭവൻ: എം.വി.ആർ അനുസ്മരണ യോഗം ഉദ്ഘാടനം ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ -രാവിലെ 8.30 കനകക്കുന്ന് : തിരുവനന്തപുരം പുഷ്പമേള രാവിലെ 11 മുതൽ വി.ജെ.ടി ഹാൾ: ഡോ. പുതുശ്ശേരി രാമചന്ദ്രൻ നവതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 5.00 കാർത്തിക തിരുനാൾ തിയറ്റർ: സത്യൻ ഫിലിം അവാർഡ് നൈറ്റ് -വൈകു. 6.00 മണക്കാട് ഗവ. ഗേൾസ് ഹൈസ്കൂൾ: ഉദ്ഘാടനം, മന്ത്രി സി. രവീന്ദ്രനാഥ് -രാവിലെ 11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.