മലർവാടി ലിറ്റിൽ സ്​കോളർ കൊല്ലം സബ്​ ജില്ല മത്സര വിജയികൾ

കൊല്ലം: മലർവാടി കൊല്ലം സബ് ജില്ല ലിറ്റിൽ സ്കോളർ മത്സരം ഉമയനല്ലൂർ വാഴപ്പള്ളി ഗ്രേസ് ഇൻറർനാഷനലിൽ നടന്നു. എൽ.പി വിഭാഗത്തിൽ മർവാ നാസി (മൗണ്ട് ഹിറാ പബ്ലിക് സ്കൂൾ) ഒന്നാം സ്ഥാനവും ദിൽന ദിലീപ് (എം.ഇ.എ.ഇ.എം, കരിക്കോട്) രണ്ടാം സ്ഥാനവും ഫാത്തിമാ ദിലീപ് (എം.ഇ.എ.ഇ.എം, കരിക്കോട്) മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ അസ്ലം അൻസർ (പീസ് പബ്ലിക് സ്കൂൾ) ഒന്നാംസ്ഥാനവും പി. ജയപ്രകാശ് (ജി.എച്ച്.എസ്.എസ്, അഞ്ചാലുംമൂട്) രണ്ടാം സ്ഥാനവും എം.എസ്. മിഥുൻ (ജി.എച്ച്.എസ്.എസ്, അഞ്ചാലുംമൂട്) മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ അംജാദ് എ. ജവാദ് (ട്രിനിറ്റി ലൈസിയം) ഒന്നാംസ്ഥാനവും എം. സയ്യിദലി (കെ.എം.ജെ സെൻട്രൽ സ്കൂൾ) രണ്ടാം സ്ഥാനവും എൻ. സഹദ് (കെ.എം.ജെ സെൻട്രൽ സ്കൂൾ) മൂന്നാം സ്ഥാനവുംനേടി. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൊല്ലം: മലർവാടി ചാത്തന്നൂർ സബ് ജില്ല ലിറ്റിൽ സ്കോളർ മത്സരം ഗ്രേസ് ഇൻറർനാഷനൽ സ്കൂളിൽ നടന്നു. എൽ.പി വിഭാഗത്തിൽ ഷെറോൺ സുരേഷ് (വാഴപ്പള്ളി എൽ.പി.എസ്) ഒന്നാം സ്ഥാനവും മുഹമ്മദ് യാസീൻ (എം.വി.ജി എൽ.പി.എസ്, പേരൂർ) രണ്ടാം സ്ഥാനവും ഹിബ ഫാത്തിമ (ഗ്രേസ് ഇൻറർനാഷനൽ സ്കൂൾ) മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ അതുൽ പ്രസാദ് (യു.പി.എസ്, ആലുംമൂട്) ഒന്നാം സ്ഥാനവും അഭയ് ശങ്കർ (എം.ജി.യു.പി.എസ്) രണ്ടാം സ്ഥാനവും എ. കുഞ്ഞുലക്ഷ്മി (ടി.എം.യു.പി.എസ്, കൊട്ടിയം) മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ആസിയാ ഷരീഫ് (എം.ഇ.എസ് ഇ.എം.എച്ച്.എസ്, കണ്ണനല്ലൂർ) ഒന്നാം സ്ഥാനവും അക്ബർഷാ (എം.ഇ.എസ് ഇ.എം.എച്ച്.എസ്) രണ്ടാം സ്ഥാനവും മുഹമ്മദ് ഹിഷാം (എ.കെ.എം എച്ച്.എസ്.എസ്, മൈലാപ്പൂര്) മൂന്നാം സ്ഥാനവും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.