പ്രഷർകുക്കറിെൻറ മൂടി തകർന്ന് ഗൃഹനാഥന് പരിക്ക്

ഓയൂർ: ആഹാരം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കറി​െൻറ മൂടി പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോയിലെ കണ്ടക്ടർ ആലുംമൂട്ടിൽ മേഘാ നിവാസിൽ വാടകക്ക് താമസിക്കുന്ന ചെറിയവെളിനല്ലൂർ തോണക്കര വീട്ടിൽ ജോൺസനാണ് (52) പരിക്കേറ്റത്. ഞായറാഴ്ച രാത്രിയായിരുന്ന സംഭവം. ഇദ്ദേഹത്തി​െൻറ മുഖത്ത് പൊള്ളലേൽക്കുകയും ചെയ്തു. പരിക്കേറ്റ ജോൺസൺ വെളിനല്ലൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.