മലർവാടി ലിറ്റിൽ സ്​കോളർ മത്സരവിജയികൾ

കണിയാപുരം: മലർവാടി ലിറ്റിൽ സ്കോളർ കണിയാപുരം സബ് ജില്ലതല മത്സരം എം.ബി.എച്ച്.എസിൽ നടന്നു. എൽ.പി വിഭാഗത്തിൽ നാസിയ. എൻ (ജി.എൽ.പി.എസ് ആലുംമൂട്), ദേവിക. എസ്.എ ((ജി.എൽ.പി.എസ് തച്ചപ്പള്ളി), ആലിയ ഫാത്തിമ (നിസാമിയ പബ്ലിക് സ്കൂൾ, പോത്തൻകോട്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ േനടി. യു.പി വിഭാഗത്തിൽ ധ്രുവൻ എസ്.ഡി (ജി.യു.പി.എസ്, കൊഞ്ചിറ), എൻ.എസ്. ഫർഹാൻ (അൽഫജ്ർ, പെരുമാതുറ), സുമിത് എം.ബി.എച്ച്.എസ്, കണിയാപുരം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എച്ച്.എസ് വിഭാഗത്തിൽ റഹ്മത്ത്. ആർ.െഎ, റാഹത്ത്. ആർ.െഎ, ഭരത് എസ്.എസ്(എൽ.വി.എച്ച്.എസ്, പോത്തൻകോട്) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ നവാസ് സമ്മാനവിതരണം നടത്തി. അമീർ കണ്ടൽ അധ്യക്ഷതവഹിച്ചു. പീരുമുഹമ്മദ് സ്വാഗതവും അൻസർ പാച്ചിറ നന്ദിയും പറഞ്ഞു. കാപ്ഷൻ കണിയാപുരം ഉപജില്ല മലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവ വിജയികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.