പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാക്കൾ പിടിയിൽ

കഴക്കൂട്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ തുമ്പ പൊലീസ് പിടികൂടി. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനം. ചെമ്പൂർ റംസി മൻസിലിൽ മുഹമ്മദ് ജാൻ, (18) കോലിയക്കോട് അനീഷ് ഭവനിൽ അനീഷ് (20) എന്നിവരാണ് പിടിയിലായത്. കഴക്കൂട്ടം സി.െഎ അജയകുമാറി​െൻറ നേതൃത്വത്തിൽ തുമ്പ എസ്.െഎ അജിത്കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.