ഗ്രാമസഭ യോഗങ്ങൾ നാലുമുതൽ

ആര്യനാട്: ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ആരംഭിക്കും. തീയതി, സമയം വാർഡ് എന്നിവ ക്രമത്തിൽ. നാലിന് രാവിലെ 10ന് കൊക്കോട്ടേല വാർഡ് സഭ എൻ.എസ്.എസ്.യു.പി.എസിലും, ഉച്ചക്ക് രണ്ടിന് ചൂഴ വാർഡ് സഭ ലൂഥർഗിരി സ്കൂളിലും ഉച്ചക്ക് 3.30ന് കാനക്കുഴി വാർഡ് സഭ കാനക്കുഴി സ​െൻറ് തോമസ് സ്കൂളിലും എട്ടിന് രാവിലെ 11ന് കീഴ്പാലൂർ വാർഡ് സഭ കീഴ്പാലൂർ കമ്യൂണിറ്റി ഹാളിലും 10ന് രാവിലെ 11ന് പൊട്ടൻറിറ വാർഡ് സഭ ഹൗസിങ് ബോർഡ് അംഗൻവാടിയിലും രാവിലെ 11ന് കോട്ടയ്ക്കകം വാർഡ് സഭ കോട്ടയ്ക്കകം ഭജന മഠത്തിലും ഉച്ചക്ക് മൂന്നിന് ആര്യനാട് ടൗൺ വാർഡ് സഭ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും 11ന് രാവിലെ രാവിലെ 11ന് പാലേക്കോണം വാർഡ് സഭ പാലേക്കോണം ഗ്രൗണ്ടിലും രാവിലെ 11ന് പള്ളിവേട്ട വാർഡ് സഭ ഇരിഞ്ചൽ സി.എസ്.ഐ ഹാളിലും. രാവിലെ 11ന് കാഞ്ഞിരംമൂട് വാർഡ് സഭ പഴയതെരുവ് എൽ.പി.എസിലും 12ന് രാവിലെ 10ന് മീനാങ്കൽ വാർ‌ഡ് സഭ മീനാങ്കൽ ഹൈസ്കൂളിലും ഉച്ചക്ക് രണ്ടിന് തേവിയാരുകുന്ന് വാർഡ് സഭ ട്രൈബൽ സ്കൂളിലും ഉച്ചക്ക് മൂന്നിന് വലിയ കലുങ്ക് വാർഡ് സഭ വലിയ കലുങ്ക് യു.പി.എസിലും ഉച്ചക്ക് മൂന്നിന് പറണ്ടോട് വാർഡ് സഭ വലിയ കലുങ്ക് യു.പി.എസിലും 13ന് ഉച്ചക്ക് രണ്ടിന് ഈഞ്ചപ്പുരി വാർഡ് സഭ ഈഞ്ചപ്പുരി ഗവ.എൽ.പി.എസിലും ഉച്ചക്ക് മൂന്നിന് ഇറവൂർ വാർഡ് സഭ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും 14ന് രാവിലെ 11ന് ഇരിഞ്ചൽ വാർഡ് സഭ ഇരിഞ്ചൽ സി.എസ്.ഐ ഹാളിലും രാവിലെ 11ന് പുറുത്തിപ്പാറ വാർഡ് സഭ പുറുത്തിപ്പാറ കമ്യൂണിറ്റി ഹാളിലും നടക്കും. അതത് ഗ്രാമ സഭായോഗങ്ങളിൽ ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ്. ഷാമിലാബീഗം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.