പെൻഷൻ അദാലത്ത്​

തിരുവനന്തപുരം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ സാമൂഹിക സുരക്ഷ പെൻഷൻ ലഭിക്കുന്ന ഗുണേഭാക്താക്കൾക്ക് 11ന് രാവിലെ 11ന് പഞ്ചായത്ത് ഒാഫിസിൽ അദാലത്ത് നടത്തും. ഏതെങ്കിലും കാരണത്താൽ പെൻഷൻതുക ലഭിക്കാത്തവർക്കാണ് അദാലത്ത്. വെള്ളിയാഴ്ച വരെ അപേക്ഷ നൽകാമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.