മതവിജ്​ഞാന സദസ്സ്

പത്തനാപുരം: മഞ്ചള്ളൂര്‍ കുണ്ടയം ഹനഫി മുസ്ലിം ജമാഅത്തി​െൻറ നേതൃത്വത്തില്‍ ആറ് മുതല്‍ 10 വരെ മതവിജ്ഞാന സദസ്സ് നടക്കും. ചീഫ് ഇമാം എം.എച്ച്. ഷാഹുല്‍ ഹമീദ് ഫൈസി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.