മിലാദ്​ പ്രഭാഷണവും സംവാദ സദസ്സും

പാലോട്: ജമാഅത്തെ ഇസ്ലാമി പാലോട് ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പരിപാടി കൂടിയാലോചന സമിതി അംഗം ടി.പി. യൂനുസ് ഉദ്ഘാടനം ചെയ്തു. 'വിശ്വാസവും ജീവിതവും' എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായാണ് മിലാദ് പ്രഭാഷണം നടക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് 6.30ന് മുഹമ്മദ് റാഫി എറണാകുളവും ബുധനാഴ്ച ഷിഹാബുദ്ദീൻ ഇബ്നുഹംസവും സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.