ഭിന്നശേഷി ദിനാചരണം

കടയ്ക്കൽ: ലോക ഭിന്നശേഷി ദിനാചരണത്തി​െൻറ പ്രാധാന്യം പൊതുസമൂഹത്തിലെത്തിക്കുന്നതിന് സർവശിക്ഷ അഭിയാൻ ചടയമംഗലം ബി.ആർ.സിയുടെ നേതൃത്വത്തിൽ ഒന്നിച്ചൊന്നായി പരിപാടി മൂന്നിന് നടക്കും. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പോസ്റ്റർ രചന, വീട്ടു ലൈബ്രറി, അമ്മ വായന, കലാപരിപാടികൾ എന്നിവ ഇതി​െൻറ ഭാഗമായി നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.