അഭിനയ പ്രതിഭ അവാര്‍ഡ് നൽകി

തൃശൂർ: കേരള സ്കൂൾ കലോത്സവത്തിൽ ഹയർ സെ(ക്കൻഡറി വിഭാഗം നാടക മത്സരത്തിലെ മികച്ച നടൻ പി.പി. വിമനും നടി കെ. ഹൃദ്യക്കും പാർട്ട് ഒ.എൻ.ഒ ഫിലിംസ്, ബിന്നി ഇമ്മട്ടി ഫിലിംസ്, എസ്.ഡബ്ല്യു.എ.ടി എന്നിവ തൃശൂർ പ്രസ്ക്ലബുമായി സഹകരിച്ച് ഏർപ്പെടുത്തിയ 'ഭരത് പി.ജെ. ആൻറണി നാടക അഭിനയ പ്രതിഭ' അവാർഡ് മന്ത്രി വി.എസ്. സുനിൽകുമാർ വിതരണം ചെയ്തു. പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രഭാത് അധ്യക്ഷത വഹിച്ചു. ചാക്കോ ഡി. അന്തിക്കാട്, ബിന്നി ഇമ്മട്ടി, കെ.ആർ. അജിത്ബാബു, ജിനീഷ് ആമ്പല്ലൂർ, ശിൽപി മണികണ്ഠൻ കിഴക്കൂട്ട്, കെ.എസ്. വിനീഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.