ജെൻഡർ ഡെസ്ക് കാമ്പയിൻ

തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ജില്ല മിഷൻ നടപ്പാക്കുന്ന സ്നേഹിത ജ​െൻറർ ഹെൽപ്പ് ഡെസ്ക് കാമ്പയിൻ പ്രസിഡൻറ് പി. വിനു ഉദ്ഘാടനം ചെയ്തു. കുടുബശ്രീ ചെയർപേഴ്സൻ വിദ്യ പ്രകാശൻ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഇ.ആർ ബൈജു, എക്സൈസ് പ്രിവൻറിവ് ഓഫിസർ പി.ജി. ശിവശങ്കരൻ, സ്നേഹിത ഓഫിസർ സ്വാതി, കമ്യൂണിറ്റി കൗൺസിലർ റീന, ജ​െൻറർ റിസോഴ്സ് പേഴ്സൺ ശ്രീകല, രജനി, സിംന, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ. ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.