മനോജ്

തൃപ്രയാര്‍: പോളി ജങ്ഷന് സമീപം വടശ്ശേരി വി. (സഖാവ്-51) നിര്യാതനായി. സി.പി.എം നാട്ടിക ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവും നാട്ടിക സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി മുന്‍ അംഗവുമാണ്. ഭാര്യ: സ്മിത (ജില്ല സഹകരണ ബാങ്ക്, പെരിങ്ങോട്ടുകര). മകൻ: വിവേക് മേനോന്‍ (എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റംഗം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.