ഗണിത വിസ്മയം

അന്തിക്കാട്: ഗ്രാമപഞ്ചായത്ത് സി.ഡി.എസി​െൻറ അന്തിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.വി.ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. 300 പരം കുട്ടികൾ പങ്കെടുത്തു. സി.ഡി.എസ് ചെയർപേഴ്സൻ മേനക മധു അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. കിഷോർ കുമാർ, ബ്ലോക്ക് അംഗം ശോഭന, പി.ടി.എ പ്രസിഡൻറ് ഷിബു കൊല്ലാറ, കൈലാസൻ, സുജാത പാടൂർ, പഞ്ചായത്ത് അംഗങ്ങളായ എ.ബി. ബാബു, മധു വാലപറമ്പിൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.