ഹരിതം സഹകരണം താലൂക്കുതല ഉദ്​ഘാടനം

പത്തനംതിട്ട: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നേതൃത്വത്തിൽ നടത്തുന്ന 'ഹരിതം സഹകരണം' പദ്ധതിയ ുടെ താലൂക്കുതല ഉദ്ഘാടനം കുമ്പഴ സർവിസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ കുമ്പഴ എം.ഡി.എൽ.പി സ്കൂളിൽ നടന്നു. സഹകരണ സംഘം അസി. രജിസ്ട്രാർ ജനറൽ എം.ബി. ഹിരൺ കശുമാവിൽ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.