കെയർ ഹോം പദ്ധതിയിലേക്ക് സംഭാവന നൽകി

മല്ലപ്പള്ളി: സഹകരണ വകുപ്പി​െൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന കെയർ ഹോം പദ്ധതിയിലേക്ക് വായ്പൂര് സർവിസ് സഹകരണ ബാങ്കി​െൻറ ലാഭവിഹിതത്തിൽനിന്നുള്ള സംഭാവന മുഖ്യമന്ത്രി പിണറായി വിജയന് ബാങ്ക് പ്രസിഡൻറ് കെ. സതീശ് നൽകി. വൈസ് പ്രസിഡൻറ് തോമസ് മാത്യു, ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി.എസ്. നന്ദകുമാർ, ഒ.കെ. അഹമ്മദ്, മല്ലപ്പള്ളി അസി. രജിസ്ട്രാർ ജനറൽ സി.ടി. സാബു, അസി. ഡയറക്ടർ പി. ഷാജി, ബാങ്ക് സെക്രട്ടറി ടി.എ. മുഹമ്മദ് ഇസ്മായിൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.