ഭക്ഷ്യ കിറ്റ് വിതരണം

പന്തളം: വെള്ളപ്പൊക്ക ദുരിതബാധിതർക്ക് ഒക്ടോബറിലെ ഭക്ഷ്യ കിറ്റുകൾ കഴിഞ്ഞ ദിവസം പന്തളം സൈപ്ലകോ ഔട്ട്ലറ്റ് വഴി വിതരണം ചെയ്തു. ചിറ്റയം ഗോപകുമാർ എം.എൽ.എ വിതരേണാദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ ടി.കെ. സതി, നഗരസഭ അംഗങ്ങളായ രാധ രാമചന്ദ്രൻ, ലസിത നായർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.