???????? ???????? ??????????????????? ???????????????? ??????? ????????? ?????????

വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ലീ​ഗ് പ്ര​വ​ർ​ത്ത​ക‍െൻറ വാ​ഹ​നം ത​ക​ർ​ത്തു

പ​ര​പ്പ​ന​ങ്ങാ​ടി: ചെ​റ​മം​ഗ​ലം അ​യോ​ധ്യ ന​ഗ​റി​ലെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട മു​സ്​​ലിം ലീ​ഗ് പ ്ര​വ​ർ​ത്ത​ക‍​െൻറ വാ​ഹ​നം ഇ​രു​ട്ടി​െൻറ മ​റ​വി​ൽ ത​ക​ർ​ത്തു. എം. ​റ​ഷീ​ദി​െൻറ ക്രൂ​യി​സ​റാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി അ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ര​ണ്ട് ദി​വ​സ​മാ​യി പ​ര​പ്പ​ന​ങ്ങാ​ടി തീ​ര​ത്ത് നി​ല​നി​ൽ​ക്കു​ന്ന മു​സ്​​ലിം ലീ​ഗ്-​സി.​പി.​എം സം​ഘ​ർ​ഷ​ത്തി​െൻറ തു​ട​ർ​ച്ച​യാ​കാം അ​ക്ര​മ​മെ​ന്ന് ക​രു​തു​ന്നു.
Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.