എടരിക്കോട് ലോറികൾ കൂട്ടിയിടിച്ച്​ ഡ്രൈവർ മരിച്ചു

മലപ്പുറം: എടരിക്കോട് പാലച്ചിറമാട് ചരക്കു ലോറിയും, മിനിലോറിയും കൂട്ടിയിടിച്ച്​​ ഡ്രൈവർ മരിച്ചു. പരിക്കേറ്റ മിനിലോറി ഡ്രൈവർ വളാഞ്ചേരി കാവും പുറംപടിഞ്ഞാക്കര ചട്ടിക്കൽ മുസ്തഫ (മുത്തു)യാണ് മരിച്ചത്. മുസ്​തഫ വൈലത്തൂരിലെ മത്സ്യ കച്ചവടക്കാരനാണ്.

ഭാര്യ വാഹിദ, മക്കൾ :മുഫീദ ഫെബിൽ, മിഥിലാജ്, മുഹമ്മദ് ജസൽ.

Tags:    
News Summary - accident death- Local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.