ബോധവത്കരണം നടത്തി

മഞ്ചേരി: പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് നോബിൾ വനിത കോളജിലെ എൻ.എസ്.എസ് വളൻറിയർമാർ . പാലിയേറ്റിവ് കെയർ ചെയർമാൻ ഷാജി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്.ആർ. അനുപമ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് സെക്രട്ടറി അഹാഷ്മി, കെ.പി. ഷഹാന എന്നിവർ സംസാരിച്ചു. പി. ഹന്ന, പി.ഇ. ഹിബ ഷെറിൻ, കെ.പി. നാദിയ, എ. ലുബ്ന, കെ. ഷഹാന, ഫാത്തിമ ഷഹാന, സൽവ ഷെറിൻ, സന സമീർ, കെ. ശാരിക, ഡെയ്സി വർഗീസ്, ഫാത്തിമ ഹനൂന എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.