ഫുട്ബാൾ ടൂർണമെൻറ്

ഫുട്ബാൾ ടൂർണമൻെറ് കടന്നമണ്ണ: കാസ്ക് ക്ലബ് കടന്നമണ്ണ സംഘടിപ്പിക്കുന്ന 11ാമത് ഷമീർ പി.കെ മെമ്മോറിയൽ സെവൻസ് ഫുട്ബാൾ ടൂർണമൻെറ് നവംബർ അവസാനവാരം കടന്നമണ്ണ എ.യു.പി.എസ് ഗ്രൗണ്ടിൽ ആരംഭിക്കും. ഫോൺ: 9656341231, 8156964590, 9846576233. പടം ചെറുകര ഏലംകുളം റോഡിൽ ബുധനാഴ്ച വൈകീട്ട് ചരക്ക് ലോറി ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടം. ഓട്ടോ ഡ്രൈവർ മരിച്ചു (വാർത്ത പേജ് എട്ട്)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.