ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം

മലപ്പുറം: ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ 35ാമത് മലപ്പുറം മേഖല സമ്മേളനം സംസ്ഥാന സെക്രട്ടറി ശശികുമാർ മങ്കട ഉദ ്ഘാടനം നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ഗഫൂർ നിലമ്പൂർ മുഖ്യപ്രഭാഷണം നടത്തി. കെ.എം. അലവി അധ്യക്ഷത വഹിച്ചു. കെ.ജി. രോഷിത്ത്, ഇർഷാദ്, വി.എം. മനു, വിനയ്, ഷമീർ, ദാസൻ, മൻസൂർ, ജൗഹർ, മൻസൂർ കൂത്രാടൻ എന്നിവർ സംസാരിച്ചു. ബാലൻ മക്കരപറമ്പ് സ്വാഗതവും സാലിഫ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.എം. അലവി (പ്രസി), ജൗഹർ (സെക്ര), ഇർഷാദ് (ട്രഷ.), ദാസൻ സിത്താര, ബാവ സിന്ധു (വൈസ് പ്രസി.), ജാഫർ താണിക്കൽ, ഷമീർ (ജോ. സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.