ഓണാഘോഷം

അരീക്കോട്: താടിക്കാരൻ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെയും ജനമൈത്രി പൊലീസ് സ്റ്റേഷൻ അരീക്കോടിൻെറയും ആഭിമുഖ്യത് തിൽ ഓടക്കയം പണിയർമല ആദിവാസി കോളനിയിൽ നടത്തി. ഭക്ഷ്യകിറ്റും കുട്ടികൾക്ക് പുസ്തക കിറ്റും വിതരണം ചെയ്തു. അരീക്കോട് പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസർമാരായ ഷിബു, അസ്ഹർ, പൊതുപ്രവർത്തകൻ ജോസ് അരീക്കോട്, ഷംനാദ്, ഇംതിയാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.