സ്‌കൂള്‍ വാര്‍ഷികാഘോഷം ഇന്ന്

തിരൂര്‍: കൊടക്കല്‍ ബി.ഇ.എം യു.പി സ്‌കൂള്‍ 176ാം വാര്‍ഷികാഘോഷം ചൊവ്വാഴ്ച രാവിലെ 10ന് നടക്കും. തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫൈസല്‍ എടശ്ശേരി ഉദ്ഘാടനം നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.