സ്​കൂൾ വാർഷികാഘോഷം

മലപ്പുറം: കുന്നുമ്മൽ എ.എം.എൽ.പി പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. സുഹാന മലപ്പുറം മുഖ്യാതിഥിയായി. നഗരസഭാംഗം ഹാരിസ് ആമിയൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരായ മുഹമ്മദ് ഇക്ബാൽ കരുവള്ളി, പി. ഹുസൈൻ, പി.ബി.ഒ ടോമി മാത്യു, പ്രധാനാധ്യാപകൻ കെ. അബ്്ദുൽ ലത്തീഫ്, എ.പി. അബ്്ദുൽ അലി, ഉറുമാഞ്ചേരി ഉമ്മർ, കരടിക്കൽ ഖാദർ, വാളൻ സമീർ ബാബു, മുഹമ്മദ് ഹാരിസ്, എൻ.കെ. സദറുദ്ദീൻ, പി.കെ. ബുഷ്റ, വി. ഷാജഹാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.