എ.എം. മുഹമ്മദ് ജമാലുദ്ധീന്‍

എ.എം. മുഹമ്മദ് ജമാലുദ്ദീന്‍ അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറം പാലക്കുന്നിലെ ആന്ത്രതൊടിയില്‍ വീട്ടില്‍ എ.എം. മുഹമ്മദ് ജമാലുദ്ദീന്‍ (85) നിര്യാതനായി. എം.ഇ.എസ് ജില്ല വൈസ് പ്രസിഡൻറും വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകനുമായിരുന്നു. ഭാര്യമാര്‍: പരേതരായ നഫീസ (റിട്ട. അധ്യാപിക, ജി.ഒ.എച്ച്.എസ് എടത്തനാട്ടുകര), സുലൈഖ. മക്കള്‍: മുഹമ്മദ് സക്കീര്‍ (റിട്ട. ഇറിഗേഷന്‍ വകുപ്പ് ജീവനക്കാരന്‍), സഫിയ (ടെലിഫോണ്‍ എക്സ്ചേഞ്ച് ഒലവക്കോട്), പരേതനായ സലീം. മരുമക്കള്‍: സൈനബ, പരേതനായ അബൂബക്കര്‍ (റിട്ട. െറയിൽവേ ജീവനക്കാരന്‍). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കോട്ടപ്പള്ള ദാറുസലാം ജുമാമസ്ജിദിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.