പി. അബ്​ദുൽ കരീമിനെ പുറത്താക്കി

കരുവാരകുണ്ട്: വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും മുസ്‌ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറിയുമായ പി. അബ്ദുൽ കരീം മമ്പാടിനെതിരെ അച്ചടക്ക നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ഇദ്ദേഹത്തെ നിയോജക മണ്ഡലം സെക്രട്ടറി, പ്രവർത്തക സമിതി അംഗം എന്നീ സ്ഥാനങ്ങളിൽനിന്ന് പുറത്താക്കിയതായി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം. അലവി അറിയിച്ചു. കൂടുതൽ നടപടികൾക്ക് ജില്ല അച്ചടക്ക സമിതിക്ക് ശിപാർശ നൽകാനും യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.