പ്രതിഷേധ സദസ്സ്

വേങ്ങര: വർഗീയ ഫാഷിസ്റ്റ് ശക്തികൾ രാജ്യത്ത് അഴിഞ്ഞാടുമ്പോൾ പ്രധാനമന്ത്രി വീണ വായിക്കുകയാണെന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി എം. ആലിക്കോയ. നോട്ടു നിരോധനത്തി​െൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ചു വേങ്ങരയിൽ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി പി.എച്ച്. ഫൈസൽ അധ്യക്ഷത വഹിച്ചു. സി.പി. രാധാകൃഷ്ണൻ, കെ.ടി. അലവിക്കുട്ടി, യു. ബാലകൃഷ്ണൻ, സമദ്, മൻസൂർ കച്ചേരിപ്പടി എന്നിവർ സംസാരിച്ചു. പടം : എൻ.സി.പി വേങ്ങരയിൽ സംഘടിപ്പിച്ച എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി എം. ആലിക്കോയ ഉദ്ഘാടനം ചെയ്യുന്നു വേങ്ങരയിൽ കെ.ടി. ജലീലിനെതിരെ കരിങ്കൊടി പ്രകടനം വേങ്ങര: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പി.കെ. അസ്ലു, ടി. അബ്ദുൽഹഖ്, പി.കെ. അബ്ദുറഷീദ്, പൂക്കുത്ത് മുജീബ്, നൗഫൽ മമ്പീതി, അസീസ് മാടഞ്ചേരി, വി.കെ.എ. റസാഖ്, ഇ.വി. ഷാനവാസ്, ടി. ഫസലുറഹ്മാൻ, ഹാരിസ് മാളിയേക്കൽ, എം.എ. റഊഫ്, കെ.കെ. സമീർ, വി.എഫ്. ശിഹാബ്, പി. മുഹമ്മദ് ഹനീഫ, ശുക്കൂർ, നജീബ് ചേറൂർ എന്നിവർ നേതൃത്വം നൽകി. പടം: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം IMG-20181109-WA0257
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.