കുമരനെല്ലൂർ സബ് രജിസ്​റ്റാർ ഓഫിസ് നിർമാണം അന്തിമഘട്ടത്തിൽ

ആനക്കര: കാത്തിരിപ്പിനൊടുവിൽ കുമരനെല്ലൂർ സബ് രജിസ്ട്രേഷൻ ഓഫിസി​െൻറ പുതിയ കെട്ടിടനിർമാണം അന്തിമഘട്ടത്തിൽ. ഏറെകാലമായുള്ള മുറവിളികൾക്ക് ശേഷമാണ് വകുപ്പി​െൻറ അധീനതയിൽ സ്വന്തമായി കെട്ടിടം ഉണ്ടാക്കുന്നത്. കപ്പൂർ പഞ്ചായത്തി​െൻറ ഓഫിസ് കോമ്പൗണ്ടിൽ തന്നെയാണ് 75 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിക്കുന്നത്. ചിതം- (കെട്ടിടം) കുമരനെല്ലൂരിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.