ആദ്യക്ഷരമധുരവുമായി എഴുത്തിനിരുത്ത്

കരുവാരകുണ്ട്: കക്കറ ആലുങ്ങൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിജയദശമിയുടെ ഭാഗമായി എഴുത്തിനിരുത്തും വിശേഷാൽ പൂജകളും നടന്നു. ക്ഷേത്രം മേൽശാന്തി മധു ആദ്യക്ഷരം പകർന്ന് നൽകി. പ്രസാദ ഊട്ടും ഉണ്ടായിരുന്നു. Photo.... കക്കറ ആലുങ്ങൽ ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്ന എഴുത്തിനിരുത്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.