തച്ചമ്പാറ-മുതുകുർശ്ശി പാത തകർച്ച: കോൺഗ്രസ് ഉപരോധ സമരം

കല്ലടിക്കോട്: തച്ചമ്പാറ-മുതുകുർശ്ശി റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തച്ചമ്പാറ മണ്ഡലം കമ്മിറ്റി നടത്തിയ റോഡ് ഉപരോധസമരം ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം, ജില്ല നേതാക്കൾ നേതൃത്വം നൽകി. പടം) അടിക്കുറിപ്പ്: തച്ചമ്പാറ-മുതുകുർശ്ശി പാത ഉപരോധം ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു ./pw - file Tacham para Upa
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.