മലപ്പുറം: ഗാന്ധിജയന്തി വാരാഘോഷ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും ഗാന്ധിദര്‍ശന്‍ സമിതിയും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ക്രമത്തില്‍ പ്രബന്ധം -യു.പി വിഭാഗം - ഫാത്തിമ റിന്‍ഷ (എ.യു.പി.എസ് മലപ്പുറം), മുഹമ്മദ് ഷക്കീര്‍ (മഅ്ദിന്‍ പബ്ലിക് സ്കൂള്‍), നസിയ നിസാർ (ഇസ്ലാഹിയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). ഹൈസ്കൂള്‍ വിഭാഗം - മുഹമ്മദ് റഹീസ്, മുഹമ്മദ് റഷീദ്, നവാസ് സുല്‍ത്താന്‍ (മൂവരും മഅ്ദിന്‍ പബ്ലിക് സ്കൂള്‍) പെന്‍സില്‍ ഡ്രോയിങ് -യു.പി -ഫാത്തിമ റസാലിന്, ഫാത്തിമ ഫസ്ന (ഇരുവരും മഅ്ദിന്‍ പബ്ലിക് സ്കൂള്‍), വി. അര്ജമന് (എ.യു.പി.എസ് മലപ്പുറം). ഹൈസ്കൂള്‍ വിഭാഗം -ഹിസാന തസ്നി (വി.എം.എച്ച്.എസ്.എസ് മൊറയൂര്‍), മുഹമ്മദ് സിനാൻ, മുഹമ്മദ് ഷാഹുല്‍ ഹമീദ് (ഇരുവരും മഅ്ദിന്‍ എച്ച്.എസ്.എസ്). ഗാന്ധി ക്വിസ്: ഹൈസ്കൂള്‍ -ശ്രീലക്ഷ്മി (ജി.ജി.വി.എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ), മുഹമ്മദ് സഫ് വാന്‍, മുഹമ്മദ് ഹിനാന് (ഇരുവരും മഅ്ദിന്‍ എച്ച്.എസ്.എസ്). യു.പി വിഭാഗം - വൈഷ്ണ പി. സുകുമാര്‍ (ജി.വി.എച്ച്.എസ്.എസ് വേങ്ങര), പി. സഫ്ന (എ.യു.പി.എസ് മലപ്പുറം), അസ്ന ഫാത്തിമ (എ.എം.യു.പി.എസ് വള്ളുവമ്പ്രം). വാട്ടര്‍ കളര്‍: എച്ച്.എസ് വിഭാഗം -അനാബിക അനില്‍കുമാര്‍ (വി.എച്ച്.എം.എച്ച്.എസ്.എസ് മൊറയൂര്‍), എന്‍.കെ. സിയാദ് (ആര്.പി.എച്ച്.എസ്.എസ് പുല്ലൂര്‍), മുഹമ്മദ് അമീര്‍ അലി (മഅ്ദിന്‍ എച്ച്.എസ്.എസ്). യു.പി - ഇ.സി സോന. (ഇസ്ലാഹിയ സ്കൂള്‍ വാറങ്കോട്), അഭിമന്യു (എ.യു.പി.എസ് കാടാമ്പുഴ), ഫാത്തിമ നസ്രിന് (ജി.പി.എസ് ആനക്കയം). വിജയികള്‍ക്ക് കെ. കുഞ്ഞഹമ്മദ് ട്രോഫി വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.