രുചി വൈവിധ്യങ്ങ​ളുമായി ഭക്ഷ്യമേള

ഏലംകുളം: എ.എം.യു.പി സ്കൂൾ കുന്നപ്പള്ളിയിൽ വിദ്യാർഥികൾ നടത്തി. ലോക ഭക്ഷ്യദിനത്തി​െൻറ ഭാഗമായാണ് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചത്. പോഷകസമൃദ്ധമായ വിഭവങ്ങളൊരുക്കി മലയാളിയുടെ തനത് ഭക്ഷണശീലങ്ങളിലേക്ക് തിരിച്ചുപോകേണ്ടത്തി​െൻറ ആവശ്യകത ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്. വിവിധ ക്ലാസുകളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗം കൂടിയായാണിത്. പെരിന്തൽമണ്ണ എ.ഇ.ഒ അജിത്മോൻ ഭക്ഷ്യമേളയിൽ മുഖ്യാതിഥിയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.