പ്രവാസി സംഘം സമ്മേളനം

പട്ടാമ്പി: പ്രവാസി സംഘം പരുതൂർ പഞ്ചായത്ത് സമ്മേളനം പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ബാദുഷ കടലുണ്ടി ഉദ്‌ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ സൈതുപ്പഹാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. ശാന്തകുമാരി, വൈസ് പ്രസിഡൻറ് ടി. സുധാകരൻ, പി.ടി. അബു, അജയൻ, ബ്ലോക്ക് പഞ്ചായത്തംഗം പി. വാസുദേവൻ എന്നിവർ സംസാരിച്ചു. ടി. സിദ്ദീഖ് സ്വാഗതവും ശ്രീകുമാർ കൊടുമുണ്ട നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി. സിദ്ദിഖ് (പ്രസി.), കെ.പി. ഷൗക്കത്തലി (സെക്ര.), ഷംസു (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ഫോട്ടോ : mohptb 131 പ്രവാസിസംഘം പരുതൂർ പഞ്ചായത്ത് സമ്മേളനം പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ബാദുഷ കടലുണ്ടി ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.