വാര്‍ത്തവായന മത്സരം

ആനക്കര: തൃത്താല ഉപജില്ല സാമൂഹിക ശാസ്ത്ര ക്ലബ് നേതൃത്വത്തില്‍ കുമരനല്ലൂര്‍ ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ ഉപജില്ലതല നടത്തി. ജി.എച്ച്.എസ് ചാത്തനൂരിലെ ഉണ്ണിമായ ഒന്നാംസ്ഥാനവും പെരിങ്ങോട് എച്ച്.എസ്.എസിലെ അഞ്ജലി രണ്ടാംസ്ഥാനവും നേടി. സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ എന്‍. രാജന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രിയദര്‍ശന്‍, ജയ, റഫീഖ്, സി.കെ. ശശി പച്ചാട്ടിരി, പി.വി. സേതുമാധവന്‍, എ.കെ. വിനോദ് എന്നിവര്‍ സംബന്ധിച്ചു. ചിത്രം വായന: തൃത്താല ജപജില്ല സാമൂഹിക ശാസ്ത്ര ക്ലബ് നേതൃത്വത്തില്‍ കുമരനല്ലൂര്‍ ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ നടന്ന വാര്‍ത്ത വായനമത്സര വിജയികള്‍ക്ക് സംസ്ഥാന അധ്യാപക അവാര്‍ഡ് േജതാവ് എന്‍. രാജന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.