പൂർവ വിദ്യാർഥി സംഗമം നടത്തി

വണ്ടൂർ: ഗവ. വി.എം.സി ഹയർ സെക്കൻഡറി സ്കൂൾ 1964ലെ ഒന്നാമത്തെ എസ്.എസ്.എൽ.സി ബാച്ചി​െൻറ എട്ടാമത് പൂർവ വിദ്യാർഥി സംഗമം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം കെ.പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബേബി കമലം അധ‍്യക്ഷത വഹിച്ചു. ചടങ്ങിൽ രാമചന്ദ്രൻ കാരാട്, മുസ്തഫ വണ്ടൂർ, നോവലിസ്റ്റും ആദ്യകാല സ്കൂൾ ലീഡറുമായ വി. ഉമ്മർ ഫാറൂഖ്, കെ. രാമൻ എന്നിവർ സംസാരിച്ചു. wdr vmc Sangamam. വണ്ടൂർ ഗവ. വി.എം.സി ഹയർ സെക്കൻഡറി സ്കൂൾ 1964ലെ ഒന്നാമത്തെ എസ്.എസ്.എൽ.സി ബാച്ചി​െൻറ പൂർവ വിദ്യാർഥി സംഗമം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം കെ.പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.