കലാമേളയും ബാലഭാസ്കർ അനുസ്മരണവും

മേൽമുറി: എം.എം.ഇ.ടി ഹയർ സെക്കൻഡറി സ്കൂളിൽ കലാമേളയും ബാലഭാസ്കർ അനുസ്മരണം നടത്തി. പ്രിൻസിപ്പൽ കണ്ണിയൻ അബൂബക്കർ, പ്രധാനാധ്യാപകൻ പി. അബ്ദല്ല, മാനേജർ സി.കെ. ഉമ്മർ കോയ, പി.ടി.എ പ്രസിഡൻറ് കെ.എം. അലവി, പി.പി. മജീദ്, പി. അബ്ദുൽ ജലീൽ, ഇ.സി. മുസ്തജിബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.